I Will Sing of the Mercies of the Lord Forever
Download the Chords Sheet
Sing and play along with Marannidathenne Maanikkunna song using this Malayalam Christian Song Chords Sheet. Crafted for worship and devotion, this Christian Songs Chords Sheet makes it easy for musicians and worshippers to experience the depth of the lyrics and melody. Explore, strum, and let the music draw you closer to God.
Download the chords, play along, and share the joy of gospel music.
Lyrics & Music: Libny Kattapuram
Marannidathenne Maanikkunna
Lyrics
മറന്നിടാതെന്നെ മാനിക്കുന്ന
മഹത്വനാഥൻ എന്റെ ആശ്രയം
മാറ്റമില്ലാത്ത തൻ വാഗ്ദതത്തിൽ
ആശ്രയിച്ചെന്നും ജീവിക്കുന്നു
Chorus:
മനമേ പ്രത്യാശവയ്ക്ക
കരുതുന്നു നല്ല ദൈവത്തിൽ
ഇത്രത്തോളം കൊണ്ടുവന്നവൻ
അന്ത്യത്തോളം നടത്തിടുമേ
1. ഭാരങ്ങൾ താങ്ങുവനാകാതെ ഞാനിഹെ ഏകനായ് തീർന്നിടുമ്പോൾ
ആണിപാടുള്ള കരങ്ങളിൽ വഹിക്കും
മാർവ്വോടണച്ചെന്നെ ആശ്വസിപ്പിക്കും (മനമേ…)
2. ജീവനും ഭക്തിക്കും ആവശ്യമായത്
നൽകി എന്നെ പുലർത്തും
സ്വർഗീയ നന്മകൾ അളവന്യെ പകരും
സ്വർഗം തുറന്നെനിക്കായി പ്രവർത്തിക്കും (മനമേ…)
3. ജീവിത യാത്രയിൽ ഓരോരോ ചുവടുകൾ വിശ്വാസത്താൽ വയ്ക്കുമ്പോൾ
വാഗ്ദത്തം പോലെ സാന്നിധ്യം ഏകി
നിത്യത എത്തുവോളം കൂടെ വന്നിടും (മനമേ…)



